വിവാഹ പിറ്റേന്ന് ഭാര്യയുടെ സ്വർണവുമായി വിദേശത്തേക്ക് മുങ്ങി യുവാവ്.

Estimated read time 1 min read

വിവാഹ പിറ്റേന്ന് ഭാര്യയുടെ സ്വർണവുമായി വിദേശത്തേക്ക് മുങ്ങി യുവാവ്. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. റാന്നി സ്വദേശിയായ യുവാവാണ് കടുത്തുരുത്തി സ്വദേശിനിയെ വിവാഹം കഴിച്ചതിന്റെ പിറ്റേ ദിവസം വീട്ടിൽ കൊണ്ടുവിട്ട് മുങ്ങിയത്. വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും Save the Dateന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചുവെന്നും പെൺകുട്ടി പരാതി നൽകി. യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

+ There are no comments

Add yours