സർക്കാർ ഉദ്യോഗസ്ഥന്റെ വീട് റെയ്ഡ് ചെയ്യാൻ പോയ വിജിലൻസുകാർ കണ്ടത് വീട് നിറയെ നോട്ട് കെട്ടുകൾ.

Estimated read time 1 min read

വീട് നിറയെ നോട്ടുകെട്ടുകൾ, ഞെട്ടി പൊലീസ്; VIDEO

സർക്കാർ ഉദ്യോഗസ്ഥന്റെ വീട് റെയ്ഡ് ചെയ്യാൻ പോയ വിജിലൻസുകാർ കണ്ടത് വീട് നിറയെ നോട്ട് കെട്ടുകൾ. ബിഹാറിലെ ബേത്തിയ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസറായ രജനികാന്ത് പ്രവീൺ വൻതോതിൽ അനധികൃത പണം സ്വരൂപിച്ചതായിട്ടുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതുവരെ എണ്ണിതിട്ടപ്പെടുത്തിയത് രണ്ട് കോടി രൂപ വരെ എന്നാണ് റിപ്പോർട്ട്. റെയ്ഡ് തുടരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

+ There are no comments

Add yours