വമ്പൻ തൊഴിലവസരവുമായി ലുലു വിളിക്കുന്നു. ലുലുവിൻ്റെ കൊച്ചി, കോഴിക്കോട് ഹൈപ്പർ മാർക്കറ്റുകളിലാണ് ഒഴിവുകൾ. Jan 23 വ്യാഴാഴ്ച രാവിലെ 10 മുതൽ 3 വരെ കോഴിക്കോട് മാങ്കാവിലെ ലുലു മാളിലാണ് അഭിമുഖം. സൂപ്പർവൈസർ, കൗണ്ടർ സൂപ്പർവൈസർ, കോമി/ സിഡിപി, കാഷ്യർ, സെയിൽസ് മാൻ, ഫിഷ് മോങ്കർ തുടങ്ങിയ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കായി 04956631000 എന്ന നമ്പറിൽ ബന്ധപ്പെടുക.


+ There are no comments
Add yours