അബ്രാം ഖുറേഷി വരുന്നു; ‘എമ്പുരാൻ’ ടീസർ ലോഞ്ച് പ്രഖ്യാപിച്ചു
മലയാള സിനിമ പ്രേമികൾ ഈ വർഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമേതെന്ന് ചോദിച്ചാൽ എമ്പുരാൻ എന്നാകും ഉത്തരം. അത്രക്ക് ആണ് പ്രിത്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ഹൈപ്പ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ജനുവരി 26 ന് വൈകിട്ട് ആറ് മണിക്ക് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ വച്ചാണ് ടീസർ ലോഞ്ച്.


+ There are no comments
Add yours