സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവം; കടുത്ത നടപടിക്ക് കേന്ദ്രം

Estimated read time 1 min read

സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവം; നടപടിക്ക് കേന്ദ്രം

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. നടൻ ആക്രമിക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാമിനെ MH പൊലീസ് പിടികൂടിയിരുന്നു. ബം ഗ്ലാദേശ് സ്വദേശിയാണ് ഇയാൾ. ഇപ്പോൾ സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ കേന്ദ്രത്തിന്റെ നടപടിയുണ്ടാകുമെന്നാണ് സൂചന. ശിവസേന നേതാവിന്റെ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

+ There are no comments

Add yours