“ഗോൾഡൻ മെമ്മറീസ്”
സെൻ്റ് ആൻ്റണീസ് സ്കൂൾ പുനർനിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും കുട്ടികൾക്കായുള്ള ഫുട്ബോൾ കിറ്റും വിതരണം ചെയ്തു.

Estimated read time 1 min read

ധനസഹായവും കുട്ടികൾക്കുള്ള ഫുട്ബോൾ കിറ്റ് വിതരണവും
മാള:
1983-84 SSLC ബാച്ച് “ഗോൾഡൻ മെമ്മറീസ്”
സെൻ്റ് ആൻ്റണീസ് സ്കൂൾ പുനർനിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും കുട്ടികൾക്കായുള്ള ഫുട്ബോൾ കിറ്റും വിതരണം ചെയ്തു.

സ്കൂൾ മാനേജർ റവ.ഫാ. ജോർജ്ജ് പാറേമേൻ, എച്ച്.എം. റീന ടീച്ചർ, ഫിഫ വേൾഡ് അക്ക മൊഡേഷൻ മാനേജർ  വർഗീസ് എടാട്ടുകാരൻ, ആരിഫ് കോറോത്ത്, കെ.ആർ. മുരുകൻ,ഷാജു സി.പി, ലളിതമേനോൻ, കെ.എ.ബാബു,പീറ്റർ പാറേക്കാട്ട് എന്നിവർ പങ്കെടുത്തു.

+ There are no comments

Add yours