അഴീക്കോട് കോസ്റ്റൽ പോലീസും, കൊടുങ്ങല്ലൂർ താലൂക് ഹോസ്പിറ്റലും, മാടവന ഹെൽത്ത് സെന്റരും, കൊടുങ്ങല്ലൂർ ജാഗ്രത സമിതിയും സംയുക്തമായി 22.01.2025 ബുധൻ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെയും അഴീക്കോട് ഫിഷിങ് ലാന്റ് സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു. അഴീക്കോട് S. I. സജി വർഗീസ് സ്വഗതം പറഞ്ഞ ചടങ്ങിൽ അഴീക്കോട് സബ് ഇൻസ്‌പെക്ടർ V. N. മണികണ്ഠൻ അധ്യക്ഷൻ ആയി. കൊടുങ്ങല്ലൂർ ISHO അരുൺ B. K. ഉത്ഘാടനം ചെയ്തു. ക്യാമ്പ് വിശദീകരണം ഡോക്ടർ ബിന്ദിയ യും, വാർഡ് മെമ്പർ പ്രസീന റാഫി മുഖ്യദിതി ആയി..
S I പ്രെദീപ് ആശംസകൾ നേർന്നു സംസാരിച്ച ചടങ്ങിൽ. S I അജയ്, ബിജു ജോസ്, A S I. സിന്ധു ജോയ്, സിബി രാജ്, പ്രേം കുമാർ, അയ്യപ്പ വിനോട്, ഷാമോൻ, കിരൺ,, ലാസ്‌കർ ജവാബ്, വിപിൻ, പ്രവീൺ, J H I. രോഹിത നന്ദി പറഞ്ഞു. മൽസ്യ തൊഴിലാളികൾ, മൽസ്യ വിതരണതൊഴിലാളി, യൂണിയൻ, അടക്കം 95പേര് പങ്കെടുത്തു.


+ There are no comments
Add yours