താലപ്പൊലി ആഘോഷിച്ചു പൂപ്പത്തി മഠത്തികാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾ, നാമസങ്കീർത്തന०, ഭജന, ആറാട്ടു പുഴ പ്രദീപിൻറെ ഓട്ടൻതുള്ളൽ, പ്രസാദ ഊട്ട്, കാഴ്ചശീവേലി, പഞ്ചവാദ്യ०, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, ദീപകാഴ്ച, ഗുരുതി, ബാലെ, രാത്രിയിൽ താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവ പരിപാടികൾ


+ There are no comments
Add yours