കേരളത്തിന് നേട്ടം; സാങ്‌ച്വറി ഏഷ്യ അവാർഡ് ഏറ്റുവാങ്ങി
പരിസ്ഥിതി സൗഹാർദവും, സുസ്ഥിരവുമായി വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ടിഓഎഫ് ടൈഗേർസിന്റെ സാങ്ച്വറി ഏഷ്യ അവാർഡ് കേരളത്തിന്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് കേരളത്തെ നേട്ടത്തിനു അർഹമാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് അവാർഡ് സ്വീകരിച്ചു


+ There are no comments
Add yours