ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർണായക ഭാഗങ്ങൾ ഇന്ന് പുറത്തുവരും.

Estimated read time 0 min read

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർണായക ഭാഗങ്ങൾ ഇന്ന് പുറത്തുവരും. റിപ്പോർട്ടിലെ സർക്കാർ സ്വന്തം നിലയിൽ വെട്ടി മാറ്റിയ 49 മുതൽ 53 വരെ പേജുകളിലെ വിവരങ്ങൾ ഇന്ന് കൈമാറുമെന്നാണ് വിവരാവകാശ കമ്മീഷൻ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ നൽകണമെന്നാവശ്യപ്പെട്ട് ചില മാധ്യമ പ്രവർത്തകർ അപേക്ഷ നൽകിയിരുന്നു. ഇവർക്കാണ് ഈ ഭാഗങ്ങൾ കൈമാറുക

+ There are no comments

Add yours