എട്ടാം ക്ലാസ് പാസായവർ ഡോക്ടർ…ഞെട്ടിക്കുന്ന സംഭവം

Estimated read time 0 min read

എട്ടാം ക്ലാസ് പാസായവർ ഡോക്ടർ,വില 80,000; ഞെട്ടിക്കുന്ന സംഭവം

വ്യാജ ടോൾ പ്ലാസയും, വ്യാജ കോടതി വാർത്തക്ക് പിന്നാലെ ഗുജറാത്തിൽ നിന്ന് അടുത്ത തട്ടിപ്പ് വാർത്ത. എട്ടാം ക്ലാസ് പാസായവർക്ക് മെഡിക്കൽ ബിരുദം വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് സൂറത്തിൽ നിന്ന് 14 വ്യാജ ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. 60,000 മുതൽ 80,000 രൂപയ്ക്ക് വരെയാണ് സംഘം മെഡിക്കൽ ബിരുദം വിൽക്കുന്നത്. പലരും വ്യാജ ബിരുദങ്ങൾ വാങ്ങി സ്വന്തം ക്ലിനിക്കുകൾ നടത്തി.

+ There are no comments

Add yours