നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

Estimated read time 0 min read

പവർ സ്റ്റാർ ശ്രീനിവാസൻ ആശുപത്രിയിൽ

പ്രശസ്ത തമിഴ് നടൻ പവർ സ്റ്റാർ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്ക തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലുള്ള അദ്ദേഹം ഡോക്ട‌ർമാരുടെ നിരീക്ഷണത്തിലാണ്.

+ There are no comments

Add yours