റിലീസിനു ശേഷം 3 ദിവസം റിവ്യൂവേഴ്സിനെ തിയേറ്റർ പരിസരത്ത് അടുപ്പിക്കരുത്,’ തമിഴ് നിർമ്മാതാക്കൾ ഹൈക്കോടതിയിൽ
തിയേറ്ററുകളിൽ സിനിമാ റിവ്യൂ തടയണമെന്ന ആവശ്യവുമായി തമിഴ് നിർമ്മാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമ റിലീസ് ചെയ്‌ത് മൂന്ന് ദിവസം കഴിഞ്ഞല്ലാതെ സോഷ്യൽ മീഡിയയിൽ റിവ്യൂകൾ അനുവദിക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും നിർമ്മാതാക്കൾ ഹർജിയിൽ ആവശ്യപ്പെടുന്നു.
റിവ്യൂവേഴ്സിനെ തിയേറ്റർ പരിസരത്ത് അടുപ്പിക്കരുത് …നിർമ്മാതാക്കൾ ഹൈക്കോടതിയിൽ

+ There are no comments
Add yours