സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്.

Estimated read time 0 min read

സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 480 രൂപ കുറഞ്ഞ് ഇന്നലെ 56,000ത്തിൽ തിരിച്ചെത്തിയ സ്വർണവില ഇന്ന് വീണ്ടും കൂടിയിരിക്കുന്നു. 320 രൂപയാണ് ഒരു പവന് കൂടിയത്. ഇതോടെ പവന് 57,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുക. ഗ്രാമിന് 40 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7130 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്

+ There are no comments

Add yours