സപ്ലൈകോയിൽ അരിക്ക് വില കൂട്ടി

Estimated read time 0 min read

ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി; വെളിച്ചെണ്ണ വില കുറച്ചു


ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്‌സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രൂപ വീതമാണ് കൂട്ടിയത്. ഇതോടെ കിലോഗ്രാമിന് യഥാക്രമം 29, 33 രൂപ വീതമായി. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുമ്പു തന്നെ വർധിപ്പിച്ചിരുന്നു. നിലവിൽ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്സിഡി വില.

+ There are no comments

Add yours