PSC പരീക്ഷ മാറ്റിവെച്ചു

Estimated read time 1 min read

PSC പരീക്ഷ മാറ്റിവെച്ചു

ഡിസംബർ 4ന് കണ്ണൂർ ജില്ലയിൽവെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്ത‌ികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

+ There are no comments

Add yours