ഡോളറല്ലാതെ മറ്റൊരു കറൻസി??? ഭീഷണിയുമായി ട്രംപ്

Estimated read time 0 min read

ബ്രിക്‌സ് പേ എന്ന പേരിൽ സ്വന്തം പേയ്മെന്റ് സംവിധാനം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. എന്നാൽ യുഎസ് ഡോളറല്ലാതെ മറ്റൊരു കറൻസിയെ പിന്തുണക്കരുതെന്നും അങ്ങനെ ചെയ്‌താൽ 100 ശതമാനം നികുതി ഈടാക്കാൻ അവർ തയാറാകണമെന്നും പിന്നീട് അവർക്ക് യു.എസ് സമ്പദ്വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കാൻ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ, എന്നീ സമ്പദ്‌വ്യവസ്ഥകൾ ഒരുമിച്ച് ഒരു കറൻസി രൂപീകരിച്ചാൽ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്നാണ് ബ്രിക്സ‌് സാമ്പത്തിക വിദഗ്ദ്ധർ കരുതിയിരുന്നത്

+ There are no comments

Add yours