ആരാധകരെ…പുഷ്പ-2 റിലീസ് തീയതിയിൽ മാറ്റം!

Estimated read time 1 min read

പുഷ്പ-2 റിലീസ് തീയതിയിൽ മാറ്റം!

ആരാധകർ കാത്തിരിക്കുന്ന അല്ലു അർജുന്റെ പുഷ്പ 2 റിലീസ് തീയതിയിൽ മാറ്റം. 5ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം ഒരു ദിവസം നേരത്തെ എത്തുമെന്നാണ് റിപ്പോർട്ട്. തെലങ്കാനയിൽ ചിത്രം 4ന് രാത്രി 9:30 മുതൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലും ചില സ്ഥലങ്ങളിൽ റിലീസ് നേരത്തെ ആക്കാനുള്ള ചർച്ചകൾ നടക്കുന്നു. ഇന്നലെ മാത്രം ചിത്രത്തിന്റെ 2.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്.

+ There are no comments

Add yours