വെള്ളാ०ങ്ങല്ലൂർ  കോണത്തുകുന്ന് ജംഗ്ഷനിലെ ഹൈമാറ്റ്സ് ലൈറ്റ് മിഴിയടിഞ്ഞീട്ട് ദിവസങ്ങൾ

Estimated read time 1 min read

ഹൈമാറ്റ്സ് ലൈറ്റ് മിഴിയടിഞ്ഞീട്ട് ദിവസങ്ങളായി.  വെള്ളാ०ങ്ങല്ലൂർ  കോണത്തുകുന്ന് ജ०ങ്ങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാറ്റ്സ് ലൈറ്റ് കത്താതായിട്ട് ദിവസങ്ങളായി നാട്ടുകാർ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ പരാതി നൽകിയീട്ടു० യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ തൃശ്ശൂർ –കൊടുങ്ങല്ലൂർ റോഡിൽ കോണത്തുകുന്ന് ജ०ങ്ങ്ഷൻ മുതൽ വെള്ളാങ്ങല്ലൂർ ബ്ളോക്ക് ജ०ങ്ങ്ഷൻ വരെ റോഡ് കോൺക്രീറ്റിങ്ങ് പണി നടക്കുന്നതു കാരണം  കാൽ നടയാത്രക്കാർ കോണത്തുകുന്ന് ജ०ങ്ങ്ഷനിൽ വെളിച്ചമില്ലാത്തതു കാരണം ബുദ്ധിമുട്ടുന്നു. ഹൈമാറ്റ്സ്  ലൈറ്റ് കത്തിക്കുന്നതിന് നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പട० കോണത്തുകുന്ന് ജ०ങ്ങ്ഷനിലെ കത്താത്ത ഹൈമാറ്റ്സ് ലൈറ്റ്
remesheledathee News

+ There are no comments

Add yours