സോപ്പിന്റെ വില വർധിപ്പിച്ചു
HUL, WIPRO തുടങ്ങിയ കമ്പനികൾ അവരുടെ സോപ്പുകളായ സന്തൂർ, ഡോവ്, ലക്സ്, ലൈഫ് ബോയ്, ലിറിൽ, പിയേഴ്‌സ്, റെക്സോണ തുടങ്ങിയ സോപ്പുകളുടെ വില വർധിപ്പിച്ചു. സോപ്പുകളുടെ വില 7-8 ശതമാനം വരെ വർധിപ്പിക്കുമെന്ന് കമ്പനികൾ അറിയിച്ചു. പാം ഓയിലിന്റെ വില വർധിച്ചതിനെ തുടർന്നാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് വിശദീകരണം. അടുത്തിടെ കോഫിയുടെയും തേയിലയുടെയും വില വർധിപ്പിച്ചിരുന്നു.



+ There are no comments
Add yours