ശബരിമല സന്നിധാനത്ത് വൻ ഭക്തജന തിരക്ക്.

Estimated read time 0 min read

ശബരിമലയിൽ വൻ തിരക്ക്

ശബരിമല സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. ഇന്ന് രാവിലെ ആദ്യ നാലുമണിക്കൂറിൽ 24,592 പേരാണ് ദർശനം നടത്തിയത്. ഇന്നലെ ആകെ എത്തിയത് 80984 തീർത്ഥാടകർ ദർശനം നടത്തിയിരുന്നു. വെർച്വൽ ക്യു വഴി ബുക്ക് ചെയ്യുമ്പോൾ അനുവദിക്കപ്പെട്ട സമയത്ത് തന്നെ തീർത്ഥാടകർ എത്തണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഭൂരിഭാഗം ആളുകളും സമയം പാലിക്കാതെയാണ് ദർശനത്തിന് എത്തുന്നത്. ഇതിനാൽ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

+ There are no comments

Add yours