ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്നു വിദഗ്‌ധ സമിതി റിപ്പോർട്ട്.

Estimated read time 0 min read


ബലക്ഷയത്തെ തുടർന്ന് നഗരത്തിലെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്നു വിദഗ്‌ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെൻ്റർ എന്നിവർ നടത്തിയ ബലപരിശോധനാ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ ബലപരിശോധന നടത്തിയത്. ബലക്ഷയത്തെ തുടർന്ന് അടിസ്ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ നീക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

+ There are no comments

Add yours