കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Estimated read time 0 min read

കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികളുടെ ബസ് മറിഞ്ഞ് അപകടം

എറണാകുളത്ത് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചക്കരപ്പറമ്പിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. 30 വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്.

+ There are no comments

Add yours