ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; റിപ്പോർട്ട് ഹൈക്കോടതിയിൽ
ആന എഴുന്നള്ളിപ്പിന് കർശനനിയന്ത്രണങ്ങൾ കൊണ്ടുവരാൻ അമിക്കസ് ക്യൂറിയുടെ ശുപാർശ. കർശനനിയന്ത്രണങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുള്ളത്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ആന എഴുന്നള്ളിപ്പിന് കർശനനിയന്ത്രണങ്ങൾക്ക് ശുപാർശ.

+ There are no comments
Add yours