സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35% സംവരണവുമായി മധ്യപ്രദേശ്
സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സർക്കാരിലെ എല്ലാവകുപ്പുകളിലും ഇനി മുതൽ നിയമനം ഇത്തരത്തിലാകും. ഇത് സംസ്ഥാനത്തെ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണെന്ന് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു.
സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35% സംവരണം

+ There are no comments
Add yours