ഒളിമ്പിക്സ് നടത്താൻ  കത്തയച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ.

Estimated read time 0 min read

ഒളിമ്പിക്സ് നടത്താൻ ആഗ്രഹമറിയിച്ച് ഇന്ത്യ

2036 ഒളിമ്പിക്സസ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസ് ഇന്ത്യയിൽ നടത്താൻ താൽപര്യമുണ്ടെന്നാണ് കത്തിലുള്ളത്. ഒളിമ്പിക്സ് ആതിഥേയത്വത്തിനായി കേന്ദ്രം ഉത്സാഹത്തോടെ പ്രവർത്തിക്കുകയാണെന്ന് മുമ്പ് പല അവസരങ്ങളിലും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.

+ There are no comments

Add yours