സൂപ്പർ താരം സ്ത്രീ അല്ല പുരുഷൻ; ലിംഗ പരിശോധനാഫലം
ഈ വർഷം പാരിസിൽ നടന്ന ഒളിമ്പിക്സിൽ വനിതാ ബോക്‌സിംഗിൽ സ്വർണ മെഡൽ നേടിയ ഇമാനെ ഖെലീഫ് പുരുഷൻ. വൈദ്യപരിശോധനയിലാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചത്. പരിശോധനയിൽ ഇമാനെയ്ക്ക് ആന്തരിക വൃഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഇതിന് പുറമേ പുരുഷ ക്രോമസോമുകളായ എക്സ് വൈ ക്രോമസോമുകളുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇമാനയുടെ ഒളിമ്പിക്സ് മെഡൽ തിരികെ വാങ്ങുമെന്നാണ് സൂചന.



+ There are no comments
Add yours