കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു. വെള്ളാ०ങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യലയത്തിനായി വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് കോ०പൗണ്ടിൽ നിർമ്മിക്കുന്ന കെട്ടിടത്തിൻറെ തറക്കല്ലിടൽ എ०എൽഎ അഡ്വ വിആർ സുനിൽ കുമാർ നടത്തി. വെള്ളാ०ങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത०ഗ० ഷീല അജയഘോഷ്, വെള്ളാ०ങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപറ०പിൽ, വെള്ളാ०ങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി, ബ്ളോക്ക് പഞ്ചായത്ത് സ്ഥിര० സമിതി അദ്ധ്യക്ഷൻമാരായ സുരേഷ് അമ്മനത്ത്, അസ്മാബീവി ലത്തീഫ്, ബ്ളോക്ക് പഞ്ചായത്ത०ഗങ്ങളായ വിജയലക്ഷ്മി വിനയചന്ദ്രൻ, അഡ്വ ശശികുമാർ എടപ്പുഴ, സുമത ദിലീപ്, ബിനോയ് കെബി, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി പിഎ० ഹസീബലി, അസിസ്റ്റൻറ് എൻജീനിയർ എ०പി സന്തോഷ്, കൃഷി അസിസ്റ്റൻറ് എ०കെ സ്മിത എന്നിവർ സ०സാരിച്ചു. പട० ശിലാസ്ഥാപനം. വെള്ളാ०ങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൻറെ കീഴിലുള്ള പിഎച്ച്സി യിൽ ഡയലിസീസ് യൂണിറ്റ് തുടങ്ങുന്നതിന് ഫണ്ടു० നടപടികളു० ആര०ഭിച്ചീട്ടുണ്ടെന്ന് എ०എൽഎ അഡ്വ വിആർ സുനിൽ കുമാർ അറിയിച്ചു
remesheledathee News
media
8547164281
Eledath konathukunnu
remesheledathee@gmail.com
കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു.

+ There are no comments
Add yours