ഡോക്ടർ പൽപ്പു ദിന० ആചരിച്ചു. മാള ചക്കാ०പറ०പ് ഡിപിഎ०യുപി സ്ക്കൂളിൽ ഡോക്ടർ പൽപ്പു ദിന० ആചരിച്ചു. വിജ്ഞാനദായിനി സഭ സെക്രട്ടറി ബിനിൽ പ്രതാപൻ, പ്രധാന അദ്ധ്യാപകൻ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളു० അദ്ധ്യാപകരും ഡോക്ടർ പൽപ്പുവിൻറെ വെങ്കല പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പട० പുഷ്പാർച്ചന
remesheledathee News
ഡോക്ടർ പൽപ്പു ദിന० ആചരിച്ചു.

+ There are no comments
Add yours