കേരള PSC യ്ക്ക് സുപ്രീം കോടതിയുടെ വിമർശനം

Estimated read time 1 min read


‘കള്ളത്തരം കാണിക്കരുത്; കേരള PSC യ്ക്ക് സുപ്രീം കോടതിയുടെ വിമർശനം

കേരള പബ്ലിക് സർവീസ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പൊതുസേവകരുടെ നിയമനം പോലെ ഉത്തരവാദിത്തമേറിയ ചുമതല നിർവഹിക്കുന്ന PSC ഉയർന്ന സത്യസന്ധതയും സുതാര്യതയും കാണിക്കണം. കള്ളത്തരം കാണിക്കരുത്. ഭാവിയിൽ ഇതു പിഎസ് സിക്ക് പാഠമാകണമെന്നും കോടതി വിമർശിച്ചു. വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതി വിമർശനത്തിന് കാരണം

+ There are no comments

Add yours