കമല ഹാരിസിനായി ഇന്ത്യയിലും പ്രത്യേക പ്രാർഥനകൾ

Estimated read time 0 min read

കമല ഹാരിസിനായി ഇന്ത്യയിലും പ്രത്യേക പ്രാർഥനകൾ



അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയിൽ പ്രത്യേക പ്രാർഥനകൾ. തെലുങ്കാനയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രാർഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക പ്രാർഥനകൾ നടക്കുകയാണ്.

+ There are no comments

Add yours