അശ്വനി കുമാർ വധക്കേസ്; മൂന്നാം പ്രതിക്ക് ജീവപര്യന്തം

Estimated read time 0 min read

അശ്വനി കുമാർ വധക്കേസ്; മൂന്നാം പ്രതിക്ക് ജീവപര്യന്തം



ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി എംവി മർഷൂക്കിന് ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. എൻഡിഎഫ് പ്രവർത്തകരായ പതിനാല് പ്രതികളുള്ള കേസിൽ മൂന്നാം പ്രതി ഒഴികെ മറ്റുള്ളവരെയെല്ലാം കോടതി വെറുതെവിട്ടിരുന്നു.

+ There are no comments

Add yours