ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം  തകർന്നുവീണു.

Estimated read time 1 min read

സൈനിക വിമാനം തകർന്നുവീണു;

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം യുപിയിലെ ആഗ്രയ്ക്ക് സമീപം തകർന്നുവീണു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. ജെറ്റ് തകരാൻ പോകുകയാണെന്ന് മനസ്സിലാക്കിയ പൈലറ്റും അതിലുണ്ടായിരുന്ന മറ്റൊരാളും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ ജെറ്റ് തകർന്ന് വൻ തീപിടിത്തമുണ്ടായി. സംഭവസ്ഥലത്ത് വൻതോതിൽ നാട്ടുകാർ തടിച്ചുകൂടി.

+ There are no comments

Add yours