യോഗി ആദിത്യനാഥിന് വധഭീഷണി : യുവതി പിടിയിൽ

Estimated read time 0 min read

യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ച സംഭവം ;യുവതി പിടിയിൽ


ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ച സംഭവത്തിൽ യുവതി പിടിയിൽ. ഫാത്തിമ ഖാൻ എന്ന 24കാരിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗർ സ്വദേശിയായ യുവതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദധാരിയായ ഫാത്തിമ ഖാൻ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

+ There are no comments

Add yours