ഫഹദ് ഫാസിലിനും നസ്രിയ നസിമിനും വേണ്ടി മാസ്സ് മറുപടിയുമായി വിനായകൻ

Estimated read time 0 min read

ഫഹദ് ഫാസിലിനും നസ്രിയ നസിമിനും എതിരെ വർഗ്ഗീയ പരാമർശം നടത്തിയ ആൾക്കെതിരെ വിനായകൻ



താരദമ്പതികളായ ഫഹദ് ഫാസിലിനും നസ്രിയ നസിമിനും എതിരെ വർഗ്ഗീയ പരാമർശം നടത്തിയ ആൾക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ക്ഷേത്രത്തില് വച്ചുനടന്ന സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ താരദമ്പതികൾ പങ്കെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത് എന്നാണ് വർഗ്ഗീയ പരാമർശം നടത്തിയ ആളോട് വിനായകൻ ചോദിച്ചത്.

+ There are no comments

Add yours