പ്രശസ്ത നടൻ ഗുരുപ്രസാദ് ആത്മഹത്യ ചെയ്തു

Estimated read time 0 min read

നടൻ ഗുരുപ്രസാദ് ആത്മഹത്യ ചെയ്തു

പ്രശസ്ത കന്നഡ നടനും ചലച്ചിത്ര സംവിധായകനുമായ ഗുരുപ്രസാദ് (52) ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലെ മദനായകനഹള്ളിയിലെ അപ്പാർട്ടുമെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. എപ്പോഴാണ് ആത്മഹത്യ ചെയ്തതെന്ന് ഇതുവരെ അറിവായിട്ടില്ല. അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

+ There are no comments

Add yours