ഇന്ത്യ തകർന്നു, വൻ നാണക്കേട്
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിന് ദയനീയ തോൽവി. ഇതോടെ 3 ടെസ്റ്റുകളുടെ പരമ്പര കിവീസ് 3-0ന് തൂത്തുവാരി. 25 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. വെറും 147 റൺസ് വിജയലക്ഷ്യം മറികടക്കാൻ കഴിയാതെ ഇന്ത്യ 121 റൺസിന് പുറത്തായി. പന്ത് (64) ഒറ്റയ്ക്ക് പൊരുതിയെങ്കിലും ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല.


+ There are no comments
Add yours