ഷൊർണ്ണൂർ ട്രെയിൻ അപകടം: പുഴയിലേക്ക് ചാടിയ തമിഴ്നാട് സ്വദേശിക്കായി തിരച്ചിൽ തുടരും
ഷൊർണ്ണൂരിൽ ട്രെയിൻ അപകടത്തിനിടെ പുഴയിലേക്ക് ചാടിയ തമിഴ്നാട് സ്വദേശിക്കായി ഇന്നും തിരച്ചിൽ തുടരും. പാലക്കാട് നിന്ന് എത്തുന്ന സ്കൂബ ടീം ആകും തിരച്ചിൽ നടത്തുക. ഇന്നലെ വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും മോശം കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തനം നിർത്തി വെക്കുകയായിരുന്നു.


+ There are no comments
Add yours