SSLC, പ്ലസ് ടു പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ SSLC പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. പരീക്ഷ മാർച്ച് 3 മുതൽ 26 വരെ. ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം. SSLC മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെ. പ്ലസ് ടു പരീക്ഷ മാർച്ച് 3 മുതൽ 26 വരെ. പ്ലസ് വൺ പരീക്ഷ മാർച്ച് 6 മുതൽ 29 വരെ. മൂല്യനിർണയം 72 ക്യാമ്പുകളിൽ ആയി നടക്കും.


+ There are no comments
Add yours