‘എമ്പുരാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

Estimated read time 1 min read

‘എമ്പുരാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമ ആരാധകർ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 മാർച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിൽ എത്തും. മോഹൻലാൽ ആണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരം തന്റെ ഫേസ്ബുക്ക് പേജ് വഴി പ്രഖ്യാപിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. പൃഥ്വിരാജിന്റെ വൻ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്

+ There are no comments

Add yours