റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ.

Estimated read time 0 min read

റെയിൽവേയുടെ പുതിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ


ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. 120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി മുതൽ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുൻപ് വരെ മാത്രമേ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ.

+ There are no comments

Add yours