രോഹിത് ശർമ്മയെ  നിലനിർത്തി മുംബൈ ഇന്ത്യൻസ്

Estimated read time 0 min read

രോഹിത് ശർമ്മയെ ടീമിൽ നിലനിർത്തി മുംബൈ ഇന്ത്യൻസ്



ഐപിഎൽ താരലേലത്തിന് മുന്നോടിയായി രോഹിത് ശർമ്മയെ ടീമിൽ നിലനിർത്തി മുംബൈ ഇന്ത്യൻസ്. രോഹിത് ഉൾപ്പെടെ അഞ്ച് പേരെയാണ് മുംബൈ നിലനിർത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ നിലനിർത്തിയത്. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാർ യാദവ് (16.35 കോടി), ഹാർദിക് പാണ്ഡ്യ (16.5 കോടി) തിലക് വർമ്മ (8 കോടി) എന്നിവരും ടീമിൽ തുടരും.

+ There are no comments

Add yours