ബിജെപിക്കെതിരെ ഗുരുതര ആരോപണം
കൊടകര കുഴൽപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും ബിജെപി ഓഫീസ് മുൻ സെക്രട്ടറിയുമായ തിരൂർ സതീഷ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കോടികൾ വരുന്ന കുഴൽപ്പണമായി എത്തിച്ചത്. തൃശൂർ ജില്ലാ ഓഫീസിലാണ് പണം എത്തിയത്. ആറുചാക്കുകൾ ഓഫീസിന് മുകളിൽ കൊണ്ടുവച്ചതിന് ശേഷമാണ് അതിനുള്ളിൽ പണമാണെന്ന് അറിഞ്ഞതെന്നും സതീഷ് പറഞ്ഞു. ഈ പണമാണ് റോഡിൽ വെച്ച് കൊള്ളയടിക്കപ്പെട്ടത്.


+ There are no comments
Add yours