BPL സ്ഥാപകൻ ടിപിജി നമ്പ്യാർ അന്തരിച്ചു

Estimated read time 1 min read

BPL സ്ഥാപകൻ ടിപിജി നമ്പ്യാർ അന്തരിച്ചു

പ്രമുഖ വ്യവസായിയും BPL സ്ഥാപകനുമായ ടിപി ഗോപാലൻ നമ്പ്യാർ (ടിപിജി നമ്പ്യാർ) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടിഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രമുഖ വ്യവസായക്കമ്പനിയുടെ സ്ഥാപകനാണ്. 1963ൽ പാലക്കാടാണ് കമ്പനി ആരംഭിച്ചത്. കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ രാജ്യത്ത് മുഖ്യധാരയിലുള്ള കമ്പനിയായിരുന്നു ബിപിഎൽ.

+ There are no comments

Add yours