കറുത്ത ദീപാവലി ആശംസകളുമായി രജനികാന്ത്

Estimated read time 0 min read

കറുപ്പുടുത്ത് മാസായി രജനികാന്തും ടീമും!

ദീപാവലി ദിനത്തിൽ ആരാധകർക്ക് കിടിലൻ ദീപാവലി ആശംസകളുമായി രജനികാന്ത് നായകനാവുന്ന കൂലി സിനിമയുടെ അണിയറ പ്രവർത്തകർ. കൂലി സെറ്റിലെ ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായിട്ട് ടീം ഒന്നടങ്കം കറുപ്പുടുത്താണ് എത്തിയിരിക്കുന്നത്. രജനികാന്തിനൊപ്പം സംവിധായകൻ ലോകേഷ് കനകരാജ്, ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്

+ There are no comments

Add yours