ഭൂമിക്കടിയിലെ സ്ഫോടന ശബ്ദം; പ്രതികരണവുമായി ജില്ലാ കളക്ടർ

Estimated read time 0 min read

ഭൂമിക്കടിയിൽ നിന്നുണ്ടായ സ്ഫോടന ശംബ്ദം; പ്രതികരണവുമായി ജില്ലാ കളക്ടർ


മലപ്പുറം പോത്തുകല്ല്, ആനക്കല്ലിലെ ഭൂമിക്കടിയിൽ നിന്നുണ്ടായ സ്ഫോടന ശബ്ദത്തിൽ പ്രതികരണവുമായി ജില്ലാ കളക്ട‌ർ വിആർ വിനോദ്. ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് കളക്‌ടർ പറഞ്ഞു. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഭൂമികുലുക്കമായി അനുഭവപ്പെടുന്നില്ലെങ്കിലും ചെറിയ തോതിൽ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളായാനാവില്ലന്നും കളക്ടർ പറഞ്ഞു.

+ There are no comments

Add yours