ടെക്നോപാർക്കിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവതികൾ പിടിയിൽ

Estimated read time 0 min read

ടെക്നോപാർക്കിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; രണ്ട് യുവതികൾ പിടിയിൽ


തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി വാഗ്ദ‌ാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതികൾ ഓച്ചിറയിൽ പിടിയിൽ. കുണ്ടറ ഇളംമ്പള്ളൂർ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് പിടിയിലായത്.വ്യാജമായി തയ്യാറാക്കിയ അപ്പോയിൻമെന്റെ് ലെറ്റർ കൈമാറിയായിരുന്നു തട്ടിപ്പ്.

+ There are no comments

Add yours