സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം; പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി VIDEO
രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകതാനഗറിൽ സ്ഥാപിച്ച സർദാർ പട്ടേലിൻ്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ STATUE OF UNITYയിൽ ആദരവ് അർപ്പിച്ച ശേഷം പ്രധാനമന്ത്രി അദ്ദേഹം എകതാ ദിവസ് പ്രതിജ്ഞ ചൊല്ലി. പട്ടേലിൻ്റെ ജന്മദിനമായ ഒക്ടോബർ 31ന് രാജ്യം ദേശീയ ഏകതാദിനമായി ആഘോഷിക്കുന്നു.


+ There are no comments
Add yours