സാഹിത്യനിരൂപകൻ പ്രൊഫ. മാമ്പുഴ കുമാരൻ അന്തരിച്ചു

Estimated read time 1 min read

സാഹിത്യനിരൂപകൻ പ്രൊഫ. മാമ്പുഴ കുമാരൻ അന്തരിച്ചു


പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമായിരുന്നു താമസം. 2021-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

+ There are no comments

Add yours