സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. കൗതുകം ജനിപ്പിക്കുന്ന രീതിയിലുള്ളതാണ് പുതിയ പോസ്റ്റർ. മരക്കൊമ്പിൽ ഒരു പ്രാവിരിക്കുന്ന ആകൃതിയിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്



+ There are no comments
Add yours